Today: 24 Oct 2024 GMT   Tell Your Friend
Advertisements
കുട്ടികളുടെ അശ്ളീല ചിത്രങ്ങള്‍ നിര്‍മിച്ചെന്ന് ബിബിസി അവതാരകന്റെ കുറ്റസമ്മതം
Photo #1 - U.K. - Otta Nottathil - bbc_child_porn_anchor
ലണ്ടന്‍: കുട്ടികളുടെ അശ്ളീല ചിത്രങ്ങള്‍ നിര്‍മിച്ച് പ്രചരിപ്പിക്കുന്നതിന് കൂട്ടു നിന്നുവെന്ന് കുറ്റസമ്മതം നടത്തി ബിബിസി മുന്‍ വാര്‍ത്താ അവതാരകന്‍ ഹുവ് എഡ്വാര്‍ഡ്സ്. മൂന്നു തവണ ഇത്രത്തില്‍ മോശം ചിത്രങ്ങള്‍ വാട്സ്ആപ്പിലൂടെ പങ്കുവച്ചുവെന്നാണ് 62കാരനായ എഡ്വാര്‍ഡ്സ് കുറ്റസമ്മതം നടത്തിയത്. സെന്‍ട്രല്‍ ലണ്ടനിലെ വെസ്ററ്മിനിസ്ററര്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ബിബിസിയുടെ അതീവ പ്രശസ്തനായ വാര്‍ത്താ അവതാരകന്‍ കുറ്റം സമ്മതിച്ചത്.

ഒരുകാലത്ത് ബിബിസിയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം ലഭിച്ചിരുന്നവരില്‍ ഒരാളായിരുന്നു എഡ്വാര്‍ഡ്. 2023ലാണ് ഇയാള്‍ക്കെതിരേ പരാതികള്‍ ഉയര്‍ന്നത്. കുട്ടികളുടെ അശ്ളീല ചിത്രങ്ങള്‍ക്കായി എഡ്വാര്‍ഡ് ഒരു യുവാവിന് പണം നല്‍കിയെന്നായിരുന്നു ആരോപണം. ആ വര്‍ഷം ജൂലൈയില്‍ ബിബിസി എഡ്വാര്‍ഡിനെ സസ്പെന്‍ഡ് ചെയ്തു.

പിന്നീട് ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് എഡ്വാര്‍ഡ് ബിബിസിയില്‍ നിന്ന് രാജി വയ്ക്കുകയായിരുന്നു. 2023 നവംബറില്‍ എഡ്വാര്‍ഡിനെ പൊലീസ് അറസ്ററ ചെയ്തു. കേസില്‍ എഡ്വാര്‍ഡിന് ഏറ്റവും കൂടിയത് 10 വര്‍ഷം വരെ തടവു ലഭിച്ചേക്കാം.
- dated 01 Aug 2024


Comments:
Keywords: U.K. - Otta Nottathil - bbc_child_porn_anchor U.K. - Otta Nottathil - bbc_child_porn_anchor,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
kerala_nurse_wales
വെയില്‍സിലേക്ക് കേരളത്തില്‍നിന്ന് നഴ്സിങ് റിക്രൂട്ട്മെന്റ് Recent or Hot News
തുടര്‍ന്നു വായിക്കുക
oicc_uk_memmorandum_air_india_service_UK
കൊച്ചി ~ യു കെ എയര്‍ ഇന്ത്യയുടെ പ്രതിവാര വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ നിവേദനം സമര്‍പ്പിച്ച് ഒഐ സിസി (യു കെ) Recent or Hot News
പ്രശ്നത്തില്‍ ഉടനടി ഇടപെട്ട് കെ സുധാകരന്‍ എംപി
തുടര്‍ന്നു വായിക്കുക
UK_under_threat_says_MI5
ചരിത്രത്തിലെ ഏറ്റവും കടുത്ത ഭീഷണിയില്‍ യുകെ
തുടര്‍ന്നു വായിക്കുക
gandhijayantiuk
ഗാന്ധി ജയന്തി ദിനത്തില്‍ തെരുവ് ശുചീകരണം നടത്തി ഒ ഐ സി സി (യു കെ)
ബോള്‍ട്ടന്‍ കൗണ്‍സിലുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാഞ്ചസ്ററര്‍ റീജിയന്‍ നേതൃത്വം നല്‍കി; ഒപ്പം ഗാന്ധിസ്മൃതി സംഗമവും, പുഷ്പാര്‍ചനയും, മധുരവിതരണവും തുടര്‍ന്നു വായിക്കുക
uk_chagos_island
ചാഗോസ് ദ്വീപ് മൗറീഷ്യസിനു വിട്ടുനല്‍കാന്‍ ബ്രിട്ടന്‍ സമ്മതിച്ചു
തുടര്‍ന്നു വായിക്കുക
coldplay_farewell_blackmarket
ടിക്കറ്റ് തട്ടിപ്പ്: കോള്‍ഡ്പ്ളേ റോക്ക് ബാന്‍ഡ് 'വിരമിക്കുന്നു'
തുടര്‍ന്നു വായിക്കുക
boris_johnson_interview_bbc
ചോദ്യങ്ങള്‍ നേരത്തേ അയച്ചു, ബോറിസ് ജോണ്‍സനുമായുള്ള അഭിമുഖം ബിബിസി റദ്ദാക്കി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us